കോട്ടയം നഗരസഭയിലെ തിരുവാതുക്കൽ വാർഡ് കൗൺസിലർ അഡ്വ. ടോം കോര സ്വന്തം നിലയ്‌ക്ക് തന്റെ വാർഡിലെ തെരുവുനായകൾക്ക് പേ വിഷത്തിനെതിരായ കുത്തിവയ്പ്പ് നടത്തി മാതൃകയായി.
ശ്രീകുമാർ ആലപ്ര