guru-02

പ​ഞ്ഞി​നൂ​ലാ​ക്കി​ ​നെ​യ്യു​ന്ന​തു​ ​ത​ന്നെ​യാ​ണ് ​വ​സ്‌​ത്രം.​ ​
പ​ഞ്ഞി​യു​ണ്ടാ​വാ​ൻ​ ​പ​രു​ത്തി​ച്ചെ​ടി​ ​വേ​ണം.​ ​അ​തി​ന് ​വ​ള​രാ​ൻ​ ​ഭൂ​മി​ ​
വേ​ണം.​ ​ചൂ​ടും​ ​വെ​ളി​ച്ച​വും​ ​വാ​യു​വും​ ​വേ​ണം.​ ​ഇ​തെ​ല്ലാം​ ​ചി​ന്തി​ച്ചാ​ൽ​ ​
ഈ​ശ്വ​ര​നും​ ​വ​സ്ത്ര​വും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​മ​ന​സി​ലാ​കും.