തദ്ദേശസ്ഥാപനങ്ങളുടെ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ചെലവ് നേരിടാനായി കെട്ടിട നികുതി കൂട്ടാനൊരുങ്ങുക ആണ് സർക്കാർ. അടുത്ത വർഷം ഏപ്രിൽ മുതൽ നിലവിലെ കെട്ടിട നികുതി നിരക്കിന്റെ അഞ്ചു ശതമാനം വർദ്ധന വരുത്തും