ആകാശത്തിൽ നിന്നു വേർപെടാൻ വായുവിനോ വായുവിൽ നിന്നു വേർപെടാൻ തേജസിനോ കഴിയില്ല. ജലവും ഭൂമിയും ഒരിക്കലും വേർപെടുന്നില്ല. അതുപോലെയാണ് പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധം.