nandini


ബാലരാമപുരം നിവാസികൾക്ക് സുപരിചിതനായ സമ്മിശ്രകർഷകനാണ് ബാലരാമപുരം തലയൽ കിഴക്കേപിള്ള വീട്ടിൽ നന്ദിനി ഫാമിന്റെ ഉടമയായ ആർ.ജി അരുൺദേവ്. 12 വർഷങ്ങൾക്ക് മുമ്പ് ക്ഷീരകർഷകനായാണ് കാർഷിക രംഗത്തേക്ക് കടന്നുവന്നത്.

വിഷ്ണു സാബു