oxy
ഓക്സിജൻ ഹോം അപ്ലയന്സ് ഏറ്റവും വലിയ ഷോറൂം

കോട്ടയം: ഡിജിറ്റൽ വിപണന രംഗത്തെ 23 വർഷത്തെ പാരമ്പര്യമുള്ള ഓക്‌സിജന്റെ ഹോം അപ്ലയൻസ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ഷോറൂം കൊട്ടയം നെഹ്‌റു സ്റ്റേഡിയത്തിന് സമീപം നാളെ
പ്രവർത്തനമാരംഭിക്കും. റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എൽ. ഇ. ഡി ടിവി, എ. സി തുടങ്ങി നിരവധി ഗൃഹോപകരണങ്ങളുടെയും സ്മാർട്‌ഫോൺ, ലാപ്‌ടോപ്പ്, സ്മാർട്ട് വാച്ച്, ഹോം തിയേറ്റർ, ബ്ലൂടൂത്ത് സ്പീക്കർ, ഡിജിറ്റൽ കാമറ, ടെക്ടോപ് കമ്പ്യൂട്ടർ, മറ്റ് ഗാഡ്ജറ്റ്‌സുകളും ആക്‌സസറികളുടെയും
പ്രമുഖ ബ്രാൻഡുകളുടെയും ഓവൻ, കുക്കിംഗ് റേഞ്ച് , ഡിഷ് വാഷർ, ഗ്യാസ് സ്റ്റൗ, ഇൻഡക്ഷൻ കുക്കർ, വാക്വം ക്ലീനർ തുടങ്ങിയവയുടെയും വലിയ കളക്ഷനും പുതിയ ഷോറൂമിൽ ഉണ്ടായിരിക്കും. അതിഗംഭീര ഉദ്ഘാടന ഓഫറുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഉറപ്പായ സമ്മാനങ്ങളും മി​കച്ച വിലക്കുറവും ഉണ്ടായിരിക്കും.
എൽ. ഇ. ഡി ടി​ വി കൾ ഇപ്പോൾ 60 ശതമാനം വരെ വിലക്കുറവും റഫ്രിജറേറ്ററുകൾക്ക് 50 ശതമാനം, വാഷിംഗ് മെഷീൻ 50 ശതമാനം , എ. സി 45 ശതമാനം എന്നി​ങ്ങനെ വി​ലക്കുറവും ഉറപ്പായ സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളും ഉണ്ടായിരിക്കും. സ്മാർട്‌ഫോണിനോടൊപ്പം സമ്മാനങ്ങൾ, ലാപ്‌ടോപ്പുകൾക്ക് 35 ശതമാനം വരെ വിലക്കുറവ് കൂടാതെ ലാപ്‌ടോപ്പുകൾക്കൊപ്പം സ്മാർട്ട് വാച്ച് , ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ
നേടാം. സ്മാൾ അപ്ലയൻസസ് പ്രോഡക്ടുകൾ 50 ശതമാനം വിലക്കുറവി​ലും മൊബൈൽ കമ്പ്യൂട്ടർ ആക്‌സസറീസ് 65 ശതമാനം വിലക്കുറവിലും ലഭി​ക്കും. അതി വിശാലമായ കാർ പാർക്കിംഗ് സൗകര്യവുമുണ്ട്. ഒരു വീട്ടിലേക്ക് ആവശ്യമായ സർവ ഇലക്ട്രോണിക്‌സ് ഐറ്റങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് ഷോറൂമി​ൽ.

ഫുള്ളി ഓട്ടോമേറ്റഡ് സ്മാർട്ട് ഹോം എക്‌സ്പീരിയൻസ് സെന്ററും ഒരുക്കിയിരിക്കുന്നു.
പർച്ചേസിംഗ് കൂടുതൽ സുഗമമാക്കുന്നതിന് എല്ലാ ഫിനാൻസ് കമ്പനികളുടെയും പ്രത്യേക കൗണ്ടറുകളും പലിശ രഹിത വായ്പാ സൗകര്യവും ഉണ്ടായിരിക്കും. രൊക്കം പണം നല്കാതെ എളുപ്പം ഉത്പന്നങ്ങൾ വാങ്ങാനും കഴി​യും. ഉദ്ഘാടന ദിവസം ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങൾ നേടാൻ അവസരം ഉണ്ടായിരിക്കും. ഫോൺ​: 9020100100.