guru

പ്രപഞ്ചനിർമ്മിതിക്കായി സ്പന്ദിച്ചുയരുന്ന ദൈവശക്തിയാണ് മായ. മായ നിർമ്മിക്കുന്ന കാര്യരൂപങ്ങളെ മാത്രമേ കണ്ടറിയാൻ പറ്റൂ. മായയുടെ ശുദ്ധരൂപം കാണാനാകില്ല.