
ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവഹിച്ച് ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ഫാമിലി ത്രില്ലർ ശുഭദിനം ട്രെയിലർ പുറത്ത്.
ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാല പാർവതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീര നായർ, ജയന്തി എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം സുനിൽ പ്രേം എൽ.എസ്. രചന വി.എസ് അരുൺ കുമാർ. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ്
നിർമ്മാണം.പി.ആർ. ഒ അജയ് തുണ്ടത്തിൽ.