ആരാധകർ ഏറെ കാത്തിരുന്ന വിക്രം ചിത്രം കോബ്ര റിലീസ് ആയിരിക്കുന്നു. വിവിധ ഭാവങ്ങളിലാണ് വിക്രം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. പതിവുപോലെ മിന്നുന്ന പ്രകടനം തന്നെയാണ് വിക്രം ചിത്രത്തിൽ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. വീഡിയോ റിവ്യൂ കാണാം-