
ശ്രീവരാഹം താവലോടു ലെയ്നിൽ ടി.സി 43/434(ടി.ആർ.എ-15), ജയശ്രീ നിവാസിൽ ബി.ഗംഗാധരൻ നായർ (84,റിട്ട.വില്ലേജ് ഓഫീസർ ) കമലേശ്വരം ആര്യൻകുഴി എ.ആർ.എ -38 എ, പ്രയാഗിൽ നിര്യാതനായി.
ഭാര്യ : ശ്യാമള കുമാരി ആർ. മക്കൾ : സതീഷ്‌കുമാർ.ജി , പ്രമോദ്‌കുമാർ ജി ,ജയശ്രീ ജി എസ് , ജയലക്ഷ്മി ജി എസ്. മരുമക്കൾ :ശ്രീവിദ്യ ആർ.എസ്, രാജി പ്രമോദ് ,ബാലചന്ദ്രൻ കെ.എസ്, പരേതനായ സതീഷ് കുമാർ .കെ. സംസ്‍കാരം ഇന്നു രാവിലെ 9.30ന് പുത്തൻകോട്ട ശ്‌മശാനത്തിൽ.