ss

ഉദിയൻകുളങ്ങര: കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാറിന്റെ മാതാവും മര്യാപുരം വസന്ത വിലാസം ബംഗ്ലാവിൽ പരേതനായ കെ. ചെല്ലപ്പൻ പിള്ളയുടെ ഭാര്യയുമായ സി. രുക്മിണി അമ്മ (98) നിര്യാതയായി.

മറ്റുമക്കൾ : സി.ശശിധരൻ നായർ, ആർ. വസന്തകുമാരി, ആർ. വത്സലകുമാരി, ആർ. കോമളകുമാരി, ആർ. ജയന്തി കുമാരി, ആർ.രമാദേവി.

മരുമക്കൾ: കെ.ആർ. ഭാഗീരഥി അമ്മ, പരേതനായ ആർ. കേശവൻ നായർ, ആർ.ബാലകൃഷ്ണൻ നായർ, പരേതനായ എൻ. അനന്തകൃഷ്ണൻ നായർ, ഡി.ശശിധരൻ നായർ, പി.ബി. സതികുമാരി, പരേതനായ കെ.ജി. രാമചന്ദ്രൻ നായർ. സഞ്ചയനം 6ന് രാവിലെ 8.30 ന്.