crow-feeding


അമ്പതിൽപ്പരം കാക്കകൾക്ക് ആഹാരം കൊടുക്കും. ബ്രഡ് , മിച്ചർ, ചപ്പാത്തി, കൊക്കുവട എന്നിങ്ങനെയാണ് മെനു. 16 വർഷമായി എന്നും കാലത്ത് 8 മണി മുതൽ കാക്കകൾ പ്രസാദിന്റെ വിരുന്നിനായി എത്തും

റാഫി എം. ദേവസി