ss

നെടുമങ്ങാട്: വെള്ളൂർക്കോണം നന്ദനം പുലിക്കുഴിവീട്ടിൽ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ പത്മിനി (65)നിര്യാത യായി. മക്കൾ: സിന്ധു, മഞ്ജു. മരുമക്കൾ: നിർമലൻ തമ്പി, രാധാകൃഷ്ണൻ. സഞ്ചയനം 4 ന് രാവിലെ 9ന്.