പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പ്രളയ സാഹചര്യം നിലനിൽക്കുന്നതായി കേന്ദ്ര ജല കമ്മീഷൻ .നാരങ്ങാനം തെക്കേ ഭാഗത്ത് കനത്ത മഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ റോഡ് കവിഞ്ഞ് വെള്ളം ഒഴുകുന്നു