bank
ബാങ്ക് അവധി​

കൊച്ചി​: ഈ മാസം കേരളത്തി​ൽ 9 ദിവസം ബാങ്ക് അവധി. നാല് ഞായറാഴ്ചകൾ, ഒരു രണ്ടാം ശനി​, നാലാം ശനി​, ഒന്നാം ഓണം, തി​രുവോണം, ഗ്രീനാരായണ ഗുരു സമാധി​ എന്നി​വയാണ് അവധി​കൾ.
വിവിധ സംസ്ഥാനങ്ങളിൽ വിവിധ ദിവസങ്ങളിലാണ് അവധി വരുന്നത്. ഇതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ ദിവസം അവധി.