obit

പൊന്നാനി: മുതിർന്ന കോൺഗ്രസ് നേതാവും ഡി.സി.സി മുൻ പ്രസിഡന്റുമായിരുന്ന യു.അബൂബക്കർ(85)​ നിര്യാതനായി.വാർദ്ധക്യസഹജമായ രോഗങ്ങളാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കെ.പി.സി.സി നിർവാഹകസമിതി അംഗം,യു.ഡി.എഫ് ജില്ലാ ചെയർമാൻ,​ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ്,​അണ്ടത്തോട് സഹകരണ ബാങ്ക് പ്രസിഡന്റ്,വെളിയങ്കോട് പഞ്ചായത്തംഗം,പൊല്യൂഷൻ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.ഭാര്യ: പരേതയായ ഇയ്യാത്തുമ്മ. മക്കൾ: സക്കീർ,അഷ്റഫ്,കരീം,ബാബു(ദുബായ്),ഹാരിസ്(ദുബായ്),​ഷാജി കാളിയത്തേൽ,ഷൈല(ലണ്ടൻ). മരുമക്കൾ:സഹീർ(ലണ്ടൻ),ഷെമി,റൗഷത്ത്,ലൈല അബീജ,നിഷിദ,ഷാഫിയ.കബറടക്കം ഇന്നു രാവിലെ ഒമ്പതിന് എരമംഗലം ജുമാ മസ്ജിദിൽ.