dddd
മ​മ്പു​റം​ ​ആ​ണ്ടു​നേ​ർ​ച്ച​യു​ടെ​ ​നാ​ലാം​ ​ദി​വസത്തെ മ​ത​പ്ര​ഭാ​ഷ​ണം​ ​​പാ​ണ​ക്കാ​ട് ​സ​യ്യി​ദ് ​റ​ഷീ​ദ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ ഉദ്ഘാടനം ചെയ്യുന്നു

തി​രൂ​ര​ങ്ങാ​ടി​ ​:​ ​യ​ഥാ​ർ​ത്ഥ​ ​ച​രി​ത്രം​ ​വ​ക്രീ​ക​രി​ച്ച് ​ജ​ന​ങ്ങ​ളി​ൽ​ ​തെ​റ്റാ​യ​ ​ആ​ഖ്യാ​ന​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​പ്ര​വ​ണ​ത​ ​ചെ​റു​ത്തു​ ​തോ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ​പാ​ണ​ക്കാ​ട് ​സ​യ്യി​ദ് ​റ​ഷീ​ദ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ.​ ​മ​മ്പു​റം​ ​ആ​ണ്ടു​നേ​ർ​ച്ച​യു​ടെ​ ​നാ​ലാം​ ​ദി​ന​മാ​യ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത​പ്ര​ഭാ​ഷ​ണം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​‌​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ ​പോ​രാ​ട്ട​ത്തി​ലെ​ ​മു​സ്‌​ലിം​ ​നാ​മ​ധാ​രി​ക​ളെ​ ​മ​ന​:​പൂ​ർ​വം​ ​വി​സ്മ​രി​ക്കു​ന്ന​ ​സ​ത്യാ​ന​ന്ത​ര​ ​കാ​ല​ത്ത് ​മ​മ്പു​റം​ ​ത​ങ്ങ​ളു​ടെ​ ​അ​ധി​നി​വേ​ശ​ ​വി​രു​ദ്ധ​ ​പോ​രാ​ട്ടം​ ​കൂ​ടു​ത​ൽ​ ​ച​ർ​ച്ച​ചെ​യ്യ​പ്പെ​ടേ​ണ്ട​തു​ണ്ട്.​ ​​ ​