
വളാഞ്ചേരി: മാരാംകുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭ വൈസ്‌ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.വി. ശൈലജ, ഷാഹിന റസാക്ക്, സുബിത രാജൻ, മുൻ വൈസ് ചെയർമാൻ കെ.വി. ഉണ്ണിക്കൃഷ്ണൻ, ശ്രീകുമാർ , ത്വാല്ഹത്ത് പാലാറ, ജഹഫർ പാലാറ, പ്രശാന്ത്, സരസ്വതി, ശൈലജ, മൈമൂന, ഫാത്തിമ സുഹറ, മിനി, ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു