d


പരപ്പനങ്ങാടി : തൊഴിലുറപ്പ് പദ്ധതി പ്രകാരം ക്ഷീരകർഷകർക്കുള്ള വേതന വിതരണവും കന്നുകാലികൾക്കുള്ള സൗജന്യ വന്ധ്യതാ നിവാരണ ക്യാമ്പിന്റെ ഉദ്ഘാടനവും പരപ്പനങ്ങാടി വെറ്ററിനറി ഡിസ്പെൻസറിയിൽ നഗരസഭ ചെയർമാൻ ഉസ്മാൻ അമ്മാറമ്പത്ത് നിർവഹിച്ചു
വൈസ് ചെയർ പേഴ്സൺ ഷഹർബാൻ അദ്ധ്യക്ഷത വഹിച്ചു. പി വി മുസ്തഫ,കാർത്തികേയൻ , ജയദേവൻ , ടി.റസാഖ് ,കെ.സി. നാസർ , ജുബൈരിയത്ത് , കെ.ഫൗസിയാബി, ഷാഹിദ , ഫൗസിയ, മഞ്ജുഷ ,സുമിറാണി വെറ്റിനറി സർജൻ ഡോ.മുരളി തുടങ്ങിയവർ പങ്കെടുത്തു.