obit

തിരൂർ: കോട്ട് കല്ലിങ്ങൽ സിദ്ധീഖ്(72)നിര്യാതനായി. കോർട്ട് റോഡ് വണ്ടിപെട്ടയിലെ പഴയകാല വ്യാപാരി ആയിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഇബ്രാഹീം,റഫീഖ്,സൈനബ,സുഹറാബി. മരുമക്കൾ: സൈതലവി, ബഷീർ, നദീറാബാനു, ഫൗസിയ.