meet

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ആ​ന​മ​ങ്ങാ​ട് ​കൃ​ഷ്ണ​ൻ​ ​നാ​യ​ർ​ ​സ്മാ​ര​ക​ ​വാ​യ​ന​ശാ​ല​ ​വ​നി​താ​വേ​ദി​ ​'​സ്വ​ത​ന്ത്ര​ ​ഇ​ന്ത്യ​യി​ൽ​ ​സ്ത്രീ​ക​ൾ​ ​സ്വ​ത​ന്ത്ര​രാ​ണോ​ ​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സം​വാ​ദം​ ​ന​ട​ത്തി.​ ​പു​രു​ഷാ​ധി​പ​ത്യ​ ​വ്യ​വ​സ്ഥി​തി​യി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​ൻ​ ​സ​മൂ​ഹം​ ​മാ​റേ​ണ്ട​തു​ണ്ട​ന്നും​ ​ജ​നാ​ധി​പ​ത്യം​ ​ആ​ദ്യം​ ​തു​ട​ങ്ങേ​ണ്ട​ത് ​വീ​ട്ട​ക​ങ്ങ​ളി​ലാ​ണെ​ന്നും​ ​വി​ദ്യാ​ഭ്യാ​സ​വും​ ​സാ​മ്പ​ത്തി​ക​ ​സ്വ​യം​പ​ര്യാ​പ്ത​യും​ ​സ്ത്രീ​യു​ടെ​ ​സ്വ​ത​ന്ത്ര്യ​ത്തി​നു​ള​ള​ ​ഇ​ച്ഛാ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്നും​ ​സം​വാ​ദ​ത്തി​ൽ​ ​അ​ഭി​പ്രാ​യം​ ​ഉ​ണ്ടാ​യി.​ ​രാ​ധ,​ ​ഉ​ഷ​ ​മ​ണ​ലാ​യ,​ ​കൈ​ര​ളി,​ ​മി​നി,​ ​സ​തി,​ ​ജ​യ​ശ്രീ,​ ​അ​നി​ത,​ ​കോ​മ​ളം,​ ​ദി​വ്യ,​ ​ധ​ന്യ​ ​ഫെ​ബി​ന,​ ​ര​മ്യ,​ ​അ​നി​താ​കു​റു​പ്പ​ത്ത്,​ ​സ​മീ​റ,​ ​ഉ​ഷാ​ ​സു​രേ​ഷ്,​ ​സു​ജ,​ ​ശാ​ന്ത,​ ​ഉ​മ​ ​എ​ന്നി​വ​ർ​ ​സം​വാ​ദ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.ന​വ​തി​യു​ടെ​ ​നി​റ​വി​ലി​രി​യ്ക്കു​ന്ന​ ​മു​തി​ർ​ന്ന​ ​അ​ദ്ധ്യാ​പി​ക​ ​സ​രോ​ജി​നി​യെ​ ​ച​ട​ങ്ങി​ൽ​ ​ആ​ദ​രി​ച്ചു.​ ​തു​ട​ർ​ന്ന് ​ഗാ​നാ​മൃ​ത​വും​ ​അ​ര​ങ്ങേ​റി