
മലപ്പുറം: മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച യോഗം ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബി.രതീഷ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം എ.പി. ഉണ്ണി, ജില്ലാ മീഡിയ കൺവീനർ മഠത്തിൽ രവി, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് വിജയകുമാർ കാടാമ്പുഴ, അമ്പാളി പത്മകുമാർ, കെ.വി.വിനോദ്, ഷിബു അനന്തായൂർ എന്നിവർ പ്രസംഗിച്ചു