bbbbbbb

നി​ല​മ്പൂ​ർ:​ ​നി​രോ​ധി​ത​ ​പ്ളാ​സ്റ്റി​ക് ​ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽപ്പ​ന​ ​ന​ട​ത്തു​ന്ന​വ​രെ​ ​ക​ണ്ടെ​ത്തു​ന്ന​തി​ന് ​ന​ഗ​ര​ത്തി​ലെ​ ​വി​വി​ധ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​ ​ആ​രോ​ഗ്യ​ ​വി​ഭാ​ഗം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ്ലാ​സ്റ്റി​ക്ക്,​ ​നോ​ൺ ​വൂ​വ​ൺ കാ​രി​ബാ​ഗു​ക​ൾ‍,​ ​ഡി​സ്‌​പോ​സി​ബി​ൾ ​പ്ലേ​റ്റു​ക​ൾ‍,​ ​പേ​പ്പ​ർ പ്ലാ​സ്റ്റി​ക് ​ക​പ്പു​ക​ൾ‍,​ ​പ്ലാ​സ്റ്റി​ക് ​സ്‌​ട്രോ​ ​എ​ന്നി​വ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​
ഇ​ത്ത​രം​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​വി​ൽ​പ്പ​ന​യ്ക്കാ​യി​ ​സൂ​ക്ഷി​ക്കു​ന്ന​വ​ർ‍​ക്കെ​തി​രെ​ ​നി​യ​മാ​നു​സൃ​ത​ ​നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും​ ​വ​രും​ദി​വ​സ​ങ്ങ​ളി​ലും​ ​പ​രി​ശോ​ധ​ന​ ​തു​ട​രു​മെ​ന്നും​ ​ന​ഗ​ര​സ​ഭാ​ ​സെ​ക്ര​ട്ട​റി​ ​അ​റി​യി​ച്ചു.​

​പ​രി​ശോ​ധ​ന​യ്ക്ക് ​ന​ഗ​ര​സ​ഭാ​ ​ഹെ​ൽ‍​ത്ത് ​ഇ​ന്‍​സ്‌​പെ​ക്ട​ർ ​എം.​ഷ​മീ​ർ‍,​ ​ജൂ​നി​യ​ർ ‍​ ​ഹെ​ൽത്ത് ​ഇ​ൻ‍​സ്‌​പെ​ക്ട​ർ‍​മാ​രാ​യ​ ​പി.​കെ.​ശ്യാം​കു​മാ​ർ‍,​ ​കെ.​ ​പി.​ഡി​ന്റോ​ ​എ​ന്നി​വ​ർ നേ​തൃ​ത്വം​ ​ന​ല്‍​കി.