
നിലമ്പൂർ: സി.പി.ഐ നിലമ്പൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ് 21ന് വൈകിട്ട് അഞ്ചിന്ബിനോയ് വിശ്വം എം.പി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സമ്മേളന ഹാൾ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി. സുനീറും ഫോട്ടോ അനാച്ഛാദനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി. ചാമുണ്ണിയും നിർവ്വഹിക്കുമെന്ന് വാർത്താസമ്മേളനത്തിൽ കെ. പ്രഭാകരൻ, പി.എം ബഷീർ, എം. മുജീബ് റഹിമാൻ, എം.ഉമ്മർ, സി.കെ.മൊയ്തീൻ, യു.കെ. ബിന്ദു, നാജിയ ഷാനവാസ്, ഇ.കെ. ഷൗക്കത്തലി എന്നിവർ അറിയിച്ചു.