fffff

മ​ല​പ്പു​റം​ ​:​ ​എം.​ ​എ​ൽ.​ ​എ​ ​​ഫ​ണ്ടി​ൽ​ ​നി​ന്നും​ 25​ ​ശ​ത​മാ​നം​ ​പ​ട്ടി​ക​ജാ​തി,​​​ ​വ​ർ​ഗ്ഗ​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ക്ഷേ​മ​ത്തി​നാ​യി​ ​നീ​ക്കി​വ​യ്ക്ക​ണ​മെ​ന്ന് ​കെ.​ഡി.​എ​ഫ് ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ചോ​ല​യി​ൽ​ ​വേ​ലാ​യു​ധ​ൻ​ ​സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ​ജി​ല്ല​ ​പ്ര​സി​ഡ​ന്റ് ​രാ​ജ​ൻ​ ​മ​ഞ്ചേ​രി​ ​അ​ദ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​വ​ളാ​ഞ്ചേ​രി,​ ​ഷീ​ബ​ ​പ​ള്ളി​ക്ക​ൽ,​ ​ശ്രീ​കു​മാ​ർ​ ​കൊ​പ്പം,​ ​ ​സ​ജി​ത്ത് ​ആ​റ്റ​ശേ​രി,​ ​വേ​ലാ​യു​ധ​ൻ​ ​വ​ളാ​ഞ്ചേ​രി,​ ​കൃ​ഷ്ണ​ദാ​സ് ​പൂ​ക്കാ​ട്ടീ​രി,​ ​റോ​യ് ​വ​ളാ​ഞ്ചേ​രി,​ ​കെ.​പി​ ​ശ​ശീ​ന്ദ്ര​ൻ,​ ​കെ.​ടി.​ ​കു​ഞ്ഞു​ണ്ണി,​ ​മ​ണി​ ​മ​ഞ്ചി​റ,​ ​ച​ന്ദ്രൻ എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.