bakery

കോ​ട്ട​ക്ക​ൽ​:​ ​ബേ​ക്കേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​കേ​ര​ള​യു​ടെ​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​ഇ​ന്നു​രാ​വി​ലെ​ 10​ന് ​കോ​ ​ട്ട​യ്ക്ക​ൽ​ ​വ്യാ​പാ​ര​ഭ​വ​ൻ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​മ​ന്ത്രി​ ​വി.​അ​ബ്ദു​റ​ഹ്മാ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​എം.​പി.​അ​ബ്ദു​സ​മ​ദ് ​സ​മ​ദാ​നി​ ​എം.​പി​ ​മു​ഖ്യാ​തി​ഥി​യാ​വും.​ 2016​ൽ​ ​വേ​ൾ​ഡ് ​ഗി​ന്ന​സ് ​റെ​ക്കാ​ഡി​ൽ​ ​ഇ​ടം​ ​പി​ടി​ച്ച​ 5300​ ​മീ​റ്റ​ർ​ ​കേ​ക്ക് ​നി​ർ​മ്മി​ക്കാ​ൻ​ ​പ​ങ്കാ​ളി​ക​ളാ​യ​ ​ജി​ല്ല​യി​ലെ​ 36​ ​ബേ​ക്ക​റി​ ​ഉ​ട​മ​ക​ളെ​യും​ ​തൊ​ഴി​ലാ​ളി​ക​ളെ​യും​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​ദ​രി​ക്കും.​ ​കൂ​ടാ​തെ​ ​അ​സോ​സി​യേ​ഷ​നി​ലെ​ ​അം​ഗ​ങ്ങ​ളു​ടെ​ ​എ​സ്.​എ​സ്.​എ​ൽ.​സി,​ ​പ്ല​സ് ​ടു​ ​വി​ജ​യി​ക​ളെ​യും​ ​ആ​ദ​രി​ക്കു​മെ​ന്ന്ജി​ല്ലാ​ ​ആ​ക്ടിം​ഗ് ​സെ​ക്ര​ട്ട​റി​ ​കെ​.ആ​ർ​ ​ഷി​ജു അറിയിച്ചു.