protest

നി​ല​മ്പൂ​ർ​:​ ​പ്ല​സ് ​വ​ൺ​ ​ഉ​പ​രി​ ​പ​ഠ​ന​ ​വി​ഷ​യ​ത്തി​ൽ​ ​മ​ല​പ്പു​റം​ ​ജി​ല്ല​യോ​ടു​ള്ള​ ​നീ​തി​ ​നി​ഷേ​ധ​ത്തി​നെ​തി​രെ​ ​എം.​എ​സ്.​എ​ഫ് ​മൂ​ത്തേ​ടം​ ​പ​ഞ്ചാ​യ​ത്ത് ​ക​മ്മി​റ്റി​ ​പ്ര​തി​ഷേ​ധ​ ​സ​മ​ര​ ​പ​ന്തം​ ​ന​ട​ത്തി.
ആ​ഗ​സ്റ്റ് 24​ ​ന് ​മ​ല​പ്പു​റം​ ​ജി​ല്ല​ ​ക​മ്മി​റ്റി​ ​ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ​ന​ട​ത്തു​ന്ന​ ​മാ​ർ​ച്ചി​ന് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ചാ​ണ് ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ത്.പ്ര​തി​ഷേ​ധ​ ​സ​മ​രം​ ​എം.​എ​സ്.​എ​ഫ് ​മ​ല​പ്പു​റം​ ​ജി​ല്ല​ ​വിം​ഗ് ​ക​ൺ​വീ​ന​ർ​ ​നി​ൻ​ഷാ​ദ് ​കൂ​രി​യാ​ട​ൻ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ്വ​ഹി​ച്ചു.​ ​​​ ​എം.​എ​സ്.​എ​ഫ് ​മൂ​ത്തേ​ടം​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സ​ഫ്വാ​ൻ​ ​കു​റ്റി​ക്കാ​ട് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​