
പെരിന്തൽമണ്ണ: കേരള കർഷക സംഘം മങ്കട ഏരിയാ സമ്മേളനം വെങ്ങാട് ഇ.എം.എസ് സെന്റിനറി ഹാളിൽ ജില്ലാ സെക്രട്ടറി സി ദിവാകരൻ ഉദ്ഘാടനം ചെയ്തു. എം.ശേഖരൻ നായർ പതാക ഉയർത്തി.പുതിയ ഭാരവാഹികൾ
എൻ. ഗോപാലകൃഷ്ണൻ (പ്രസിഡന്റ്), സി നന്ദകുമാർ, എം.വി വിജയൻ (വൈസ് പ്രസിഡന്റ്), ടി.കെ റഷീദലി (സെക്രട്ടറി),ഫൈസൽ മാമ്പള്ളി, സി എച്ച് സലീം (ജോയിന്റ് സെക്രട്ടറി), ഉമ്മർ പാറയിൽ (ട്രഷറർ).