blood

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രി, മലപ്പുറം മിസ്റ്റ് ടീം എന്നിവയുടെ ആഭിമുഖ്യത്തിൽ വലിയങ്ങാടി കക്കൂത്ത് ജി.എം.എൽ.പി സ്‌കൂളി ൽ ഇതര സംസ്ഥാന തൊഴിലാ ളികൾക്കായി മന്ത്, മലമ്പനി രോഗ നിർണ്ണയ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മിസ്റ്റ് ടീം മെഡിക്കൽ ഓഫീസർ ഡോ. അക്ഷയ് കൃഷ്ണ, ജെ.എച്ച്.ഐമാരായ റാഷിദ്, ഷംഷീർ എന്നിവർ പരിശോധന നടത്തി. സെന്തിൽ കുമാർ ജനാർദ്ദനൻ, ദിവ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.