ggg

മ​ല​പ്പു​റം​:​ ​സം​സ്ഥാ​ന​ ​വ​നി​താ​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​ജി​ല്ലാ​ത​ല​ ​വാ​യ്പാ​മേ​ള​ 30​ന് ​രാ​വി​ലെ​ 10​ന് ​കൊ​ണ്ടോ​ട്ടി​ ​മോ​യി​ൻ​ ​കു​ട്ടി​ ​വൈ​ദ്യ​ർ​ ​സ്മാ​ര​ക​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.​
സ​മൂ​ഹ​ത്തി​ലെ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​വ​നി​ത​ക​ളു​ടെ​ ​ശാ​ക്തീ​ക​ര​ണം​ ​ല​ക്ഷ്യ​മി​ട്ട് ​സ്ത്രീ​ക​ൾ​ ​തു​ട​ങ്ങു​ന്ന​ ​സ്വ​യം​ ​തൊ​ഴി​ൽ​സം​രം​ഭ​ങ്ങ​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും​ ​പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ​ല​ളി​ത​മാ​യ​ ​വ്യ​വ​സ്ഥ​ക​ളോ​ടെ​ ​വ​നി​താ​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​വാ​യ്പാ​ ​സ​ഹാ​യം​ ​ന​ൽ​കു​ന്ന​ത്. ജനപ്രതിനിധികൾ പങ്കെടുക്കും