bbbbbbbbb

വളാഞ്ചേരി : മലപ്പുറം ജില്ല ജൂനിയർ വിഭാഗം ഖോഖോ ചാമ്പ്യൻഷിപ്പ് സെപ്തംബർ നാലിന് നിറമരുതൂർ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടത്തും .2005 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന ടീം അന്നേ ദിവസം രാവിലെ ഒമ്പതിന് സ്‌ക്കൂൾ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി കെ.ടി. സജിത്ത് അറിയിച്ചു. ഫോൺ : 9048877710.