
മലപ്പുറം: നികുതിയടയ്ക്കാതെ നിരത്തിലിറക്കിയ ആഡംബര വാഹനം പിടികൂടി നികുതിയടപ്പിച്ചു. ദുബായ് രജിസ്ട്രേഷനിലുള്ല ടയോട്ടയുടെ പിക്കപ്പ് ട്രക്കാണ് അരീക്കോട് പത്തനാപുരം സ്വദേശിയിൽ നിന്നും അരീക്കോട് നടത്തിയ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. 17,000 രൂപ നികുതിയടപ്പിച്ചതിന് ശേഷം വാഹനം വിട്ടുനൽകി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിൽ നടത്തിയ പരിശോധനയിൽ 32 കേസുകൾ രജിസ്റ്റർ ചെയ്തു. ഹെൽമെറ്റ് ധരിക്കാത്തതിനാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രത്യേകം ഫീസടക്കാതെ വാഹനത്തിൽ പരസ്യം പതിച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തെ പരിശോധനയിൽ മാത്രം 1,25,000 രൂപയാണ് ഫൈനായി ഈടാ
, വണ്ടൂർ ഡി.ഇ.ഒ ഉമ്മർ എടപ്പറ്റ , വണ്ടൂർ എ.ഇ.ഒ എ. അപ്പുണ്ണി തുടങ്ങിയവർ പങ്കെടുത്തു.