ddddd

കോ​ട്ട​യ്ക്ക​ൽ​:​ ​കോ​ട്ട​യ്ക്ക​ൽ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​റോ​ഡി​ൽ​ ​പു​ത്തൂ​ർ​ ​ക​യ​റ്റ​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ആ​ലി​യ​ ​ബെ​ഡ് ​ക​മ്പ​നി​ക്ക് ​തീ​പി​ടി​ച്ചു.​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​നാ​ലി​നാ​ണ് ​സം​ഭ​വം.​ ​പ്ര​ദേ​ശ​ത്ത് ​ന​ല്ല​ ​ഇ​ടി​യും​ ​മ​ഴ​ക്കോ​ളു​മു​ള്ള​പ്പോ​ഴാ​ണ് ​ഗോ​ഡൗ​ണി​ന് ​തീ​പി​ടി​ച്ച​ത്.​ ​
മ​ല​പ്പു​റ​ത്തു​ ​നി​ന്നും​ ​തി​രൂ​രി​ൽ​ ​നി​ന്നു​മെ​ത്തി​യ​ ​അ​ഗ്നി​ശ​മ​ന​ ​സേ​നാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ര​ണ്ട് ​മ​ണി​ക്കൂ​റോ​ളം​ ​പ​ണി​പ്പെ​ട്ടാ​ണ് ​തീ​യ​ണ​ച്ച​ത്.​ ​ല​ക്ഷ​ങ്ങ​ളു​ടെ​ ​നാ​ശ​ന​ഷ്ട​മു​ള്ള​താ​യി​ ​ക​ണ​ക്കാ​ക്കു​ന്നു.​കോട്ടയ്ക്കൽ കൊമ്പത്തിൽ റാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച സ്ഥാപനം