obit

ചിറ്റൂർ: കൊഴിഞ്ഞാമ്പാറ നാട്ടുകൽ സി. കുഞ്ചൻ (85) നിര്യാതനായി. ഭാര്യ: ദൈവാന, മക്കൾ: രാജേന്ദ്രൻ, രവീന്ദ്രൻ, ഇന്ദിര. മരുമക്കൾ: സഹദേവൻ, സത്യവേണി, ജലജ.