colouring
വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച കളറിംഗ് മത്സരങ്ങളും പ്രദർശനവും.

അലനല്ലൂർ: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്‌കൂളിൽ ദേശീയ കളറിംഗ് പുസ്തകദിനത്തോട് അനുബന്ധിച്ച് കളറിംഗ് മത്സരങ്ങളും പ്രദർശനവും സംഘടിപ്പിച്ചു.
പ്രധാനാദ്ധ്യാപകൻ സി.ടി. മുരളീധരൻ ഉദ്ഘടനം ചെയ്തു. സ്റ്റാഫ് കൺവീനർ സി. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ വി. ഗഫൂർ, അദ്ധ്യാപകരായ കെ.എം. ഷാഹിന സലീം, കെ.എ. മിന്നത്ത്, ടി. ഹബീബ, എം.പി. മിനീഷ, ഐ. ബേബി സൽവ, എ.പി. ആസിം ബിൻ ഉസ്മാൻ, കെ.പി. ഫായിഖ് റോഷൻ, എൻ. ഷാഹിദ് സഫർ, സൗമ്യ സ്‌കൂൾ ലീഡർ ഹാത്തിം ഹംദാൻ എന്നിവർ സംസാരിച്ചു.

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച കളറിംഗ് മത്സരങ്ങളും പ്രദർശനവും.