nanjiyamma

അഗളി: ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ്‌ നഞ്ചമ്മയുടെ നാലേക്കർ ഭൂമിയുമായി ബന്ധപ്പെട്ട് ഇന്നലെ പാലക്കാട് കളക്ടറുമായി നടത്തേണ്ടിയിരുന്ന കൂടിക്കാഴ്ച ആഗസ്റ്റ് പത്തിലേക്ക് മാറ്റി. ഭർതൃപിതാവ് നാഗമൂപ്പൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്.