കൊടുവായൂർ: വടക്കംപാടം ദേവു (64) നിര്യാതയായി. ഭർത്താവ് വേലായുധൻ. മക്കൾ: രാമചന്ദ്രൻ, രമേഷ് (കൊടുവായൂർ പഞ്ചായത്ത് മെമ്പർ ) ദിനേഷ്, രാധിക (മാത്തൂർ പഞ്ചായത്ത് മുൻ മെമ്പർ). മരുമക്കൾ: വത്സല, സുചിത്ര, ദിവ്യ, ഉണ്ണിക്കൃഷ്ണൻ (തണ്ണിരങ്കാട് കോപറേറ്റീവ് ബാങ്ക് )