എടത്തറ: അഞ്ചാം മൈൽ വിശ്വകർമ്മ നഗറിൽ പൂണ്ടിശ്ശേരി വീട്ടിൽ പാഞ്ചാലി (94) നിര്യാതയായി. ഭർത്താവ്: പരേതനായ മാഞ്ചു ആശാരി. മക്കൾ: സ്വാമിനാഥൻ, തങ്കപ്പൻ, രാധ കൃഷ്ണൻ, പരേതനായ ശെൽവൻ, യശോദ, രൂഗ്മണി.