vijayakumar
വിജയകുമാർ

കടമ്പഴിപ്പുറം: പുളിയാണ്ടവീട്ടിൽ പരേതനായ രാമകൃഷ്ണ ഗുപ്തന്റെ മകൻ വിജയകുമാർ (53) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: രജനി. മക്കൾ: നന്ദന. സംസ്‌കാരം ഇന്ന് വീട്ടു വളപ്പിൽ.