
ആനക്കര: ചാത്തന്നൂർ കണ്ണത്ത് പറമ്പിൽ നീലി (75) നിര്യാതയായി. ഭർത്താവ് പരേതനായ ശങ്കരൻ. മക്കൾ : ജാനകി( സെൻട്രൽ ബാങ്ക് തൃശൂർ), ശാരദ. (ജി.എൽ.പി.എസ്,ചാത്തനൂർ), കൃഷ്ണൻകുട്ടി, മോഹനൻ, സുരേഷ് ബാബു. മരുമക്കൾ : ശങ്കരൻ കുട്ടി, മിനി, പ്രസീത, സന്ധ്യ. പരേതനായ വേലായുധൻ.