lottery
തിരുവോണം ബമ്പർ

 സംസ്ഥാനത്ത് പാലക്കാട് ജില്ല ഒന്നാമത്

പാ​ല​ക്കാ​ട്:​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ ​തി​രു​വോ​ണം​ ​ബമ്പർ​ 2022​ന്റെ​ ​ര​ണ്ട് ​ല​ക്ഷം​ ​ടി​ക്ക​റ്റു​ക​ൾ​ ​വി​റ്റ​ഴി​ഞ്ഞു.​ ​സം​സ്ഥാ​ന​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ടി​ക്ക​റ്റു​ക​ൾ​ ​വി​റ്റ​ ​ജി​ല്ല​ ​പാ​ല​ക്കാ​ടാ​ണ്.​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ 1,20,000​ ​ടി​ക്ക​റ്റു​ക​ളും​ ​ചി​റ്റൂ​ർ,​ ​പ​ട്ടാ​മ്പി​ ​സ​ബ് ​ഓ​ഫീ​സു​ക​ളി​ൽ​ 80,000​ ​ടി​ക്ക​റ്റു​ക​ളു​മു​ൾ​പ്പെ​ടെ​യാ​ണ് ​ര​ണ്ട് ​ല​ക്ഷം​ ​ടി​ക്ക​റ്റു​ക​ൾ​ ​വി​റ്റ​ഴി​ച്ച​ത്.
ജൂ​ലാ​യ് 18​ ​മു​ത​ലാ​ണ് ​ടി​ക്ക​റ്റ് ​വി​ൽ​പ്പ​ന​ ​ആ​രം​ഭി​ച്ച​ത്.​ ​ജി​ല്ല​യി​ൽ​ ​ആ​കെ​ ​എ​ട്ട് ​ല​ക്ഷം​ ​ടി​ക്ക​റ്റു​ക​ൾ​ ​വി​റ്റ​ഴി​ക്കാ​നാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ 30​ ​ല​ക്ഷം​ ​ഓ​ണം​ ​ബമ്പർ​​ ​ടി​ക്ക​റ്റു​ക​ളാ​ണ് ​സം​സ്ഥാ​ന​ത്ത് ​വി​ൽ​പ്പ​ന​യ്‌​ക്കെ​ത്തി​യ​ത്.​ ​ഇ​തി​ൽ​ 20​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ 18​ ​ല​ക്ഷം​ ​ടി​ക്ക​റ്റു​ക​ൾ​ ​ഇ​തി​നോ​ട​കം​ ​സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​ ​വി​റ്റ​ഴി​ഞ്ഞു.
സെ​പ്തം​ബ​ർ​ 18​നാ​ണ് ​ബം​ബ​ർ​ ​ന​റു​ക്കെ​ടു​പ്പ്.​ ​അ​ഞ്ച് ​കോ​ടി​യാ​ണ് ​ര​ണ്ടാം​സ​മ്മാ​നം.​ ​ഒ​രു​ ​കോ​ടി​ ​വീ​തം​ ​പ​ത്ത് ​പേ​ർ​ക്ക് ​മൂ​ന്നാം​ ​സ​മ്മാ​ന​മാ​യി​ ​ല​ഭി​ക്കും.​ ​ഒ​ന്നാം​ ​സ​മ്മാ​ന​ത്തി​ന് ​അ​ർ​ഹ​മാ​യ​ ​ടി​ക്ക​റ്റ് ​വി​ൽ​ക്കു​ന്ന​ ​ഏ​ജ​ന്റി​ന് ​ര​ണ്ട​ര​ ​കോ​ടി​ ​രൂ​പ​ ​ക​മ്മീ​ഷ​നാ​യി​ ​ല​ഭി​ക്കു​മെ​ന്നും​ ​ലോ​ട്ട​റി​ ​വ​കു​പ്പ് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​
സം​സ്ഥാ​ന​ത്ത് ​ഈ​ ​വ​ർ​ഷ​ത്തെ​ ​ഓ​ണം​ ​ബമ്പർ​ ​ലോ​ട്ട​റി​യി​ൽ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​സ​മ്മാ​ന​ ​തു​ക​യാ​യ​ 25​ ​കോ​ടി​യാ​ക്കി​ ​ഉ​യ​ർ​ത്തി​യാ​ണ് ​വി​പ​ണി​യി​ലെ​ത്തി​യ​ത്.

126 കോടിയുടെ സമ്മാനം

126​ ​കോ​ടി​യു​ടെ​ ​സ​മ്മാ​ന​മാ​ണ് ​ഓ​ണ​ക്കാ​ല​ത്ത് ​ന​ൽ​കു​ന്ന​ത്.​ ​രാ​ജ്യ​ത്ത് ​ത​ന്നെ​ ​ഒ​റ്റ​ ​ടി​ക്ക​റ്റി​ൽ​ ​ഇ​ത്ര​യും​ ​ഉ​യ​ർ​ന്ന​ ​തു​ക​ ​ഒ​ന്നാം​ ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കു​ന്ന​ത് ​ആ​ദ്യ​മാ​യാ​ണ്.​ ​മു​ൻ​വ​ർ​ഷം​ 12​ ​കോ​ടി​ ​രൂ​പ​യാ​ണ് ​തി​രു​വോ​ണം​ ബമ്പറി​ന്റെ​ ​ഒ​ന്നാം​ ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​വ​രെ​ 300​ ​രൂ​പ​യാ​യി​രു​ന്നു​ ​ടി​ക്ക​റ്റ് ​വി​ല.​ ​സ​മ്മാ​ന​ ​തു​ക​ ​ഉ​യ​ർ​ന്ന​തി​നൊ​പ്പം​ ​ഇ​ത്ത​വ​ണ​ ​ടി​ക്ക​റ്റ് ​വി​ല​ 500​ ​രൂ​പ​യാ​ക്കി​ ​വ​ർ​ദ്ധി​പ്പി​ച്ചി​ട്ടു​ണ്ട്.