obit
കല്ല്യാണി

കേരളശ്ശേരി: ഭർത്താവിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ഭാര്യയും മരിച്ചു. കേരളശ്ശേരി പൊറ്റയിൽ പടി വീട്ടിൽ പരേതനായ രാമന്റെ ഭാര്യ കല്ല്യാണിയാണ് (57)നിര്യാതയായത്. മക്കൾ: അനിത, വിനിത. മരുമക്കൾ: മോഹൻദാസ്, രവി.