അലനല്ലൂർ: വഴങ്ങല്ലി കുറ്റിക്കാട്ടിൽ താമസിക്കുന്ന തയ്യിൽ ബാപ്പു ഹാജി (74) നിര്യാതനായി. മക്കൾ: ഗഫൂർ (ബാപ്പുട്ടി), ഷാനവാസ്. മരുമക്കൾ: റഷീദ, സാജിദ.