ചിറ്റൂർ: കൊഴിഞ്ഞാമ്പാറ പഴണിയാർ പാളയം മീനാക്ഷി (പെട്ട - 90) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ അപ്പു, മുരുകൻ, പഴണിമല കുഞ്ഞമ്മ, കല്യാണി.