obit
എസ്.ശകുന്തള

ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ചള്ളപ്പാത സായിറാമിൽ എസ്. ശകുന്തള (80- റിട്ട. അദ്ധ്യാപിക) നിര്യാതയായി. ഭർത്താവ്: സി. ബാലചന്ദ്രൻ. മക്കൾ: ഡോ. ബീന നന്ദിനി, ഡോ. ബിന്ദു രേഖ, ബിബിൻ ബാബു. മരുമക്കൾ: ജി. ഉണ്ണിക്കൃഷ്ണൻ, പി.ടി. ദിനേശ് മേനോൻ.