obit

ഷൊർണൂർ: മഞ്ഞക്കാട് നായാടികുന്നത്ത് മാത്തൂരിൽ വീട്ടിൽ ബാലൻ (78) നിര്യാതനായി. ഭാര്യ : സരസ്വതി. മക്കൾ: ബിന്ദു, ബീന, പരേതനായ ബൈജു. സംസ്‌കാരം നടത്തി.