ആലത്തൂർ: എരിമയൂർ കുന്നംകാട് മീനാക്ഷി (70) നിര്യാതയായി. ഭർത്താവ്: സുബ്രഹ്മണ്യൻ. മക്കൾ: വേണുഗോപാലൻ, അരുണഗോപാലൻ, ജ്യോതി, ജയ, പരേതനായ രാജഗോപാലൻ.