വടക്കഞ്ചേരി: ഇളവംപാടം വാട്ടപ്പിള്ളിൽ ഏലിയാമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ജോളി ജേക്കബ്, ജോയി ജേക്കബ്, ജോജോ ജേക്കബ്. മരുമക്കൾ: മെർലിൻ, തങ്കമ്മ, ലിസി, ഡെല്ല.