obit
മുഹമ്മദ്കുട്ടി

പാലക്കാട്: കാരയിൽ താമസിക്കുന്ന പൂഴിക്കുന്നൻ മുഹമ്മദ്കുട്ടി (63-വാപ്പുട്ടി) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷമീർ, ഷബീർ, സീനത്ത്, ഷാഹിദ. മരുമക്കൾ: അഹ്സന, ഫർസാന.