obit
അബ്ദുൾ മജീദ്

അലനല്ലൂർ: കുമ്പളക്കുഴിയൻ മൊയ്തു മകൻ അബ്ദുൾ മജീദ് (55) നിര്യാതനായി. മാതാവ്: ജമീല. ഭാര്യ: അസ്മാബി. മക്കൾ: യഹിയാ ബാബു, ഫർസാന. മരുമക്കൾ: ഷെറിൻ ഷഹാന, ഷിഹാബ്.